സ്വകാര്യ ബസുടമകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
മന്ത്രി ആന്റണി രാജു വാക്കുപാലിച്ചില്ല, നിരക്ക് വര്‍ധന വൈകുന്നു, ബജറ്റിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ല തുടങ്ങിയവയാണ് ബസുടമകള്‍ ആരോപിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍
More